പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

പഞ്ചായത്തിനെ മറികടന്ന് എഡ്യുക്കേഷന്‍ ഉത്തരവിറക്കി- കില്‍ത്താനില്‍ രാഷ്ട്രീയ പ്രതിസന്ധി


കില്‍ത്താന്‍- സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ പഞ്ചായത്ത് മുഖേന നിയമിതരായ ലാബേഴ്സിനെ പിരിച്ച് വിട്ട് നേരത്തെ വര്‍ക്ക് ചെയ്യുന്നവരെ നിയമിക്കണമെന്ന എഡ്യുക്കേഷന്‍ ഡയരക്ടറുടെ ഉത്തരവിനെതിരെ ഡി.പി മെമ്പര്‍ ഉള്‍പ്പടെയുള്ള പഞ്ചായത്ത് പ്രതിനിധികള്‍ രംഗത്തെത്തി. പ്രിന്‍സിപ്പാള്‍ ശ്രീ.പി.എസ്.ആറ്റക്കോയയെ ഈ പ്രശ്നത്തെ ചൊല്ലി കഴിഞ്ഞ രണ്ട് ദിവസവും ഇവര്‍ മുറിയില്‍ തടഞ്ഞ് വെക്കുകയായിരുന്നു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഡി.പി.മെമ്പര്‍ രാജിവെക്കാനും സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്.

4 comments:

  1. DP member of kiltan island ought to have resigned at the time of the decision taken by congress party to give the post of Vice chief to barkath who has not given the membership in congress party at the time of election.The list of labourers provided by VDP not DP. Why DP member resign on this issue? Is Chairperson ready to resign ? Never,because he is the Devilal of Kiltan!!!This is election year. it is only political stunt.- Kasmikoya, kiltan

    ReplyDelete
  2. DP member Rahmathullayude naadakam..Mnnum chaari ninnavan pennum kond poyi..Barkath Vice PCC kodu poyille..kiltanil petrol vannit maasam ettayi..edunna kappal program bakkiyullavar mattikollum..shame...

    ReplyDelete
  3. kilthanile DP memberk onnum nadakkilla..kilthanil kappal erangi varunna yaathrakkare theevravadikale check cheyyum poleya police peedippikkunnath..Kilthanile nattukar ship varuuna kadappurathe eppo vilikkunnath AIR PORT ennanu..nokkane oru gathiked.

    ReplyDelete
  4. evanmaarkokke raji vechit valla panikkum pokunnatha nallath. janangale sevikkan enn paranj kadhrum ett makkal rashtreeyam kalikkan erangikkolum..ethokke kanumbozha thonnunnath democracy venda burocrazy mathi enn..pothu janamenna kazhuthazhe kuttam parayan pattumo.....

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.