കൊച്ചി: ലക്ഷദ്വീപുകാര്‍ ഭീകരന്മാരും പാകിസ്ഥാന് ചാരന്മാരുമെന്ന് ചില വെസ്സല്‍ ഓഫീസര്‍മാരുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് LSWA ആ ഓഫീസര്‍മ്മാരെ പിരിച്ച് വിടുംവരെ ജോലിയില്‍ പ്രവേശിക്കില്ലെന്ന് അറിയിച്ച് സമര പരിപാടിയിലേക്ക് കടക്കുന്നു. കൂടാതെ ലക്ഷദ്വീപ് സീമെന്‍ വെല്‍ഫയര്‍ അസോസിയേഷന്(LSWA) നീണ്ട വര്‍ഷങ്ങളായി ഉയര്‍ത്തുന്ന പല ആവശ്യങ്ങളോടും മുഖം തിരിക്കുന്ന നടപടികള്‍ക്കെതിരെയും പ്രതിഷേധിക്കുന്നു. ഇന്നലെ (12/08/2013) പല ആവശ്യങ്ങളുമായി Lakshadweep Development Corporation Ltd. ജനറല്‍ മാനേജറെ കാണാന്‍ അസോസിയേഷന് നേതാക്കള്‍ പനംപള്ളിയിലുള്ള ഓഫീസില്‍ എത്തിയെങ്കിലും ഇവരെ കാണാന്‍ G.M. വിസമ്മതിക്കുകയായിരുന്നു. മാത്രമല്ല സമാധാനപരമായി എത്തിയ സംഘടന ഭാരവാഹികളെ കേരള പോലീസിനെ വിളിപ്പിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി.
തുടര്‍ന്ന് തങ്ങളുടെ അവശ്യം അംഗീകരിക്കാതെ ഒരു കപ്പലും പുറപ്പെടില്ല എന്ന് LSWA പ്രസിഡന്റ് ശ്രീ. ആസിഫ് ഇഖ്ബാല്‍ അറിയിപ്പ് കൊടുത്തു. ഇതിന് പിന്തുണയുമായി ദേശീയ കപ്പല്‍ തൊഴിലാളി സംഘടനയായ NSUI( National Seamen Union of India), FSUI(Foreward Seamen Union of India) എന്നീ സംഘടനകളും എത്തിയതോടെ പ്രശ്നം രൂക്ഷമായി. ഇതിനിടെ കവരത്തിയില്‍ നടന്ന ചര്‍ച്ച പരാചയപ്പെട്ടു. ഇത്രയ്ക്കും പ്രശ്നമുണ്ടായിട്ടും എം.ഡി. ഇന്ന് രാവിലെയാണ് ചര്‍ച്ചയ്ക്ക് എത്തിയത്

to avoid recurring displeasure from the crews and publics, it is suggested to handover big 4 ships to SCI. Is the political leaders favouring this suggestion to save the passengers ? If they accepted brives from LDCL they will mum on the issue other wise react. Publics will take a strong decision that they may not vote in election those leaders who not favouring handing over ship to SCI.- islander
ReplyDelete