കവരത്തി: സര്‍ക്കാരിന്‍റെ എല്ലാ
ഇടപാടുകളും അനുകൂല്യങ്ങളും ബാങ്ക് അക്കൌണ്ട് വഴി ആയതിനാല്‍ ബോഡില്‍ നിന്നും
സ്കോളര്‍ഷിപ്പും വിധവാ പെന്‍ഷനുകളും വാങ്ങിക്കുന്നവര്‍/ അപേക്ഷിച്ചവര്‍
2013 സെപെതംബര്‍ 30 നു മുമ്പ് ബാങ്ക് പാസ് ബുക്കിന്‍റെ ഒന്നാം പേജ്
സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം മുകളില്‍ പറഞ്ഞ ആനുകൂല്യങ്ങള്‍
തുടര്‍ന്ന് ലഭിക്കുന്നതല്ല.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.