പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

LDCL വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Lakshadweep Development Corporation Ltd. വിവിധ ഒഴിവുകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 06/08/2013.

(I) Accounatant Clerk: 
1. ഒഴിവുകള്‍: 02 താല്‍കാലികം 
2. യോഗ്യത:
(1) B.Com
(2) ഒന്നോ രണ്ടോ വര്‍ഷത്തെ അനുഭവ സമ്പത്തു അഭികാമ്യം.

(II) Cook cum Attender for Guest House:
1. ഒഴിവുകള്‍: 01 daily wages
2. യോഗ്യത:
(1) ഉത്തരേന്ത്യന്‍ വിഭവങ്ങള്‍തയ്യാറാക്കാനുള്ള കഴിവ്. (ലക്ഷദ്വീപുകാരല്ലാത്തവര്‍ക്കും അപേക്ഷിക്കാം. 
(2) ഹിന്ദിയില്‍ ആശയവിനിമയ പാടവം.

(III) Manager (Finance and Accounts)

1. ഒഴിവുകള്‍: 01
2. യോഗ്യത:
(1) അംഗീക്യത ബിരുദം.
(2)  CA + 5 വര്‍ഷത്തെ പരിചയ സമ്പത്തു (10-15 വര്‍ഷത്തെ അനുഭവവും ബിരുദാനന്തര ബിരുദവും അഭികാമ്യം.

അപേക്ഷ അയക്കേണ്ട വിലാസം:
The Managing Director
Lakshadweep Development Corporation Ltd.
27/1038B,
Panampilly Nagar,Ernakulum,
Kochi-682036



6 comments:

  1. ഈ അറിയിപ്പ് എന്താ കോപ്പന്‍മ്മാര്‍ ലക്ഷദ്വീപ് Times'ല്‍ വിടാത്തത്. പ്രാദേശികവാദികള്‍ അവരുടെ ആള്‍ക്കാരെ തിരുകി കയറ്റാന്‍ ആയിരിയ്ക്കും.

    ReplyDelete
  2. Enthaa Dweepukaarkrk NORTH Indian dishes undaakkaan Ariyille? Avante Areyo jolyil kayattan paadupedunnu KALLANMAAR. (Asthafirullaah...)

    ReplyDelete
  3. 18/08/2013 ലക്ഷദ്വീപ് ടൈംസില്‍ കൊടുത്തിട്ടുണ്ട്.
    എഡിറ്റര്‍.

    ReplyDelete
    Replies
    1. No...no..no.. we are not received. This information is not published any were in the Lakshadweep.

      Delete
  4. What about the vacancy of post in I.B

    ReplyDelete
  5. please publish the local news also.............

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.