ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ആദ്യമായി Diploma in Elementary Education കോഴ്സ് ആരംഭിക്കുന്നു. 2 വര്‍ഷമായിരിക്കും കോഴ്സ് കാലാവധി. ആകെ 50 സീറ്റുകളിലേക്കായിരിക്കും അഡ്മിഷന്‍ നല്‍കുക.
യോഗ്യത:
1. 50% മാര്‍ക്കോടെയുള്ള +2. (സ്പെഷ്യല്‍ കാറ്റഗറി, വികലാംഗര്‍ 5% ഇളവുണ്ടാകും).
അല്ലെങ്കില്‍
2. 10+2+3 എന്നീ പാറ്റേണില്‍ കരസ്ഥമാക്കിയ ബിരുദം.
3. അപേക്ഷകന്‍റെ വയസ് 17-33 ആയിരിക്കണം.May 1നെ അടിസ്ഥാനമാക്കിയായിരിക്കും വയസ് കണക്കാക്കുക. സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക് നിയമാനുസ്യത ഇളവുണ്ടാകും.
അപേക്ഷകള്‍ 20/07/2013 മുതല്‍ 05/08/2013 വരെ ആശ്രയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം.
ആഗസ്റ്റ് 10 നു സെലെക്സണ്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 19/08/2013 നു ക്ലാസുകള്‍ ആരംഭിക്കും.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.