പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

സൂറത്ത് വാഖിയ – അര്‍ത്ഥവും വ്യാഖ്യാനവും പ്രഭാഷണം സംഘടിപ്പിച്ചു




കവരത്തി- ജാമിഅ ഖാസ്മിയ സംഘടിപ്പിച്ച 'സൂറത്ത് വാഖിയ – അര്‍ത്ഥവും വ്യാഖ്യാനവും' പ്രഭാഷണ പരിപാടി സമാപിച്ചു. ജാമിഅ ഖാസ്മിയ പ്രിന്‍സിപ്പാള്‍ സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി വിഷയത്തെ അധികരിച്ച് സംസാരിച്ചു. ജാമിഅ ഖാസ്മിയ ദര്‍സിന് മുന്‍വശത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു പ്രഭാഷണ പരമ്പര. 7 ദിവസം നീണ്ടുനിന്ന പരിപാടിയുടെ സമാപന ദിസം സ്വലാത്ത് മജ് ലിസും ദുആയും നിറഞ്ഞ സദസ്സിന് ആത്മീയ പരിവേഷം കൂട്ടി

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.