കവരത്തി (20.7.13)- വിവിധ ദ്വീപുകളില്‍ നിന്ന് ജൂലൈ 28 ന് തലസ്ഥാനത്ത് നടക്കുന്ന CTET പരീക്ഷയ്ക്ക് എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കപ്പല്‍ പ്രോഗ്രാം തയ്യാറായി. NSUI & LSA അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ ഇടപെടല്‍ ഈ പ്രോഗ്രാം പെട്ടെന്നാകുന്നതിന് കാരണമായി. ദ്വീപ്ഡയറി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഈ പ്രശ്നം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കപ്പല്‍ ടിക്കറ്റ് 21.07.13 -10:30 AM ന് റിലീസാകും.
M.V.BHARATH SEEMA 23.07.2013-KOCHI
24.07.2013-KLP.AND
25.07.2013-KDT.AMN.KVT
26.07.2013-KOCHI
M.V.ARABIAN SEA
25.07.2013-KOCHI
26.07.2013-KLT.CHT.AGT.KVT
27.07.2013-KOCHI.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.