അഗത്തി: കാരന്തൂര്‍ മര്‍ക്കസിന്‍റെ
കീഴിലുള്ള IHRAM (Institute of Human Resource Activation &
Management) അഗത്തി ദ്വീപില്‍ വിദ്യാര്‍ത്തികള്‍ക്കും രക്ഷിതാക്കള്‍ക്കും
കൌണ്‍സലിങ്ങും സ്പോക്കണ്‍ ഇംഗ്ലീഷും സംഘടിപ്പിക്കുന്നതിനായി ഇവിടെ എത്തി. അഗത്തിയിലെ
വിവിധ സ്കൂളുകളില്‍ നിന്നും ഇംഗ്ലീഷില്‍ എഴുത്തും വായനയും വൈകല്ല്യമുള്ള
കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കുന്നു. തെരെഞ്ഞെടുത്ത
വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ 41 പേരെ കൂടി പങ്കെടുപ്പിക്കുന്നതാണ്.
അതിനാല്‍ ആകെയുള്ള 41 സീറ്റുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയതവര്‍ക്കെ
നല്‍കൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ക്ലാസുകള്‍ റമളാന്‍ 10 മുതല്‍ 29
വരെ ആയിരിക്കും. ക്ലാസിന് നേതൃത്വം നല്‍കുന്നത്:
1. Dr. ശൌക്കത്തലി കാമില്‍ സഖാഫി, MSc. സൈക്കോളജി, PGDPM
2. ശംസീര്‍ നൂറാനി, MSc. സൈക്കോളജി
3. മന്‍സൂര്‍, M.Com
4. അഫ്സല്‍ സഖാഫി, MA English
5. ഖലീല്‍ ഇബ്രാഹീം സഖാഫി, Councillor & Trainer
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447309071, 9447822894, 9447135670


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.