കൊച്ചി- ലക്ഷദ്വീപ് സീമെന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇഫ്തതാര്‍ പാര്‍ട്ടി സംഘടിപ്പിച്ചു. എറണാകുളം എം.ജി റോഡിലെ ഹോട്ടല്‍ സാഗറില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ LDCL ജീവനക്കാര്‍ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ ഡോ.അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
(Courtesy- jasarinewsline.blogspot.in)
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.