പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ഓട്ടോ യൂണിയന്‍ ഇഫ്ത്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു

കവരത്തി: കവരത്തി ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു.  കവരത്തി ഓട്ടോ സ്റാന്റില്‍ വെച്ച് സംഘടിപ്പിച്ച ഇഫ്ത്താര്‍ പരിപാടിയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.