പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

"CTET July 2013" അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാം:

കവരത്തി: 2013 ജൂലൈ 28ന്‍ തുടങ്ങുന്ന കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷ(CTET)യുടെ അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാം. ഇപ്രാവശ്യം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അനുവദിച്ച സമയം അസാധാരണമാംവിധം കൂട്ടി. നേരത്തെ ഒരു പേപ്പറിനു 1 1/2 മണിക്കൂര്‍ ആയിരുന്നു അനുവദിച്ചത്. ഇപ്രാവശ്യം 2 1/2 മണിക്കൂര്‍ ആയി ഉയര്‍ത്തി. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു. നേരത്തെ പലവിദ്യാര്‍ത്ഥികള്‍ക്കും സമയം തികയാറില്ലായിരുന്നു. അത് കാരണം മലയാളം മീഡിയത്തില്‍ ട്രൈനിങ്ങ് കഴിഞ്ഞ പല വിദ്യാര്‍ത്ഥികള്‍ക്കും കഴിവുണ്ടായിട്ടും ഇംഗ്ലീഷിലുള്ള ചോദ്യം മനസിലാക്കി ഉത്തരം നല്‍കാന്‍ ഒരുപാട് സമയം എടുത്തിരുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.