പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ഇന്ത്യന്‍ തീരദേശ സേനയില്‍ ലക്ഷദ്വീപുകാര്‍ക്ക് അവസരം:

ഇന്ത്യന്‍ തീര ദേശ സേനയില്‍ (Indian Coast Guard)
1. Navik(General Duty)
2. Navik (Domestic Branch (Cook & Steward))
3. Yanthric(Technical) എന്നീ പോസ്റ്റുകളിലേക്ക് ലക്ഷദ്വീപുകാരെയടക്കം യുവാക്കളെ ക്ഷണിക്കുന്നു. കൊച്ചിയില്‍ പരീക്ഷ കേന്ദ്രമുണ്ട്.

യോഗ്യത:
(1) 60% മാര്‍ക്കോടെയുള്ള +2, ഗണിതവും, ഫിസിക്സിനും കുറഞ്ഞത് 60% മാര്‍ക്കുണ്ടാവണം.
(SC/ST വിഭാഗക്കാര്‍ക്ക് 5% ഇളവുണ്ടാകും).
(2) വയസ്: 01-02-1992 നും 31-01-1996 നും ഇടയില്‍ ജനിച്ചവര്‍ക്ക് അവസരം.
(SC/ST വിഭാഗക്കാര്‍ക്ക് 5% മാര്‍ക്ക് ഇളവുണ്ടാകും)


--------  --------    ---------   ---------


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.