പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ
'വിശുദ്ധ റമാളാന് സ്വാഗതം'- പ്രഭാഷണം സംഘടിപ്പിച്ചു
അഗത്തി: വിശ്വാസികള്‍ക്ക്
ആവേശവും ആഹ്ളാദവും സമ്മാനിച്ചുകൊണ്ടു മുസ്ലിം മാനസങ്ങളില്‍ ഒരാത്മിക
വിചിന്തനത്തിനുള്ള സന്ദേശമോതിക്കൊണ്ട് അതിരുകളില്ലാത്ത
അനുഗ്രഹവര്‍ഷങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമളാന്‍
ഒരിക്കല്‍കൂടി വരവായി.
കേരളകരയില്‍ പഠിച്ചു കൊണ്ടിരിക്കുന്ന നാട്ടിലെ
മുതഅലീമിങ്ങള്‍ക്ക് ഒരു അവസരമോരിക്കികാണ്ട് അവരുടെ കഴിവുകള്‍
പരിപോഷിപ്പിക്കാന്‍ വേണ്ടി അഗത്തി എസ്.എസ്.എഫ് സെക്റ്റര്‍ കമ്മിറ്റി
പൂണ്യങ്ങളുടെ പൂക്കാലമായ റമളാന്‍ മാസത്തെ വരവേറ്റു കൊണ്ട് പ്രഭാഷണം
സംഘടിപ്പിചു.
പരിപാടിയില്‍ ശഫിക്ക് സൈനി, പൂകോയ ജോഹരി, അസ് ലമ്, ഇര്‍ശാദ് എന്നിവര്‍
പ്രഭാഷണം നടത്തി. മുന്നാം യൂണിറ്റ് പ്രസിഡ്ന്റ് ഉബൈദുള്ള സ്വാഗതവും
ജോ.സെക്രട്ടറി മിഹമ്മദ് ശരിഫ് നന്ദിയും അറിയിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.