പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

SSA യുടെ ബില്‍ സെറ്റില്‍മെന്റ് എങ്ങുമെത്താതെ- വീഡിയോകോണ്‍ഫറന്‍സിലേക്ക്

കവരത്തി- 2012-13 കാലയളവിലെ SSA യുടെ ബില്‍ സെറ്റില്‍മെന്റ് ചെയ്യാത്ത ദ്വീപിലെ പ്രിന്‍സിപ്പാള്‍, CRC/BRC കോഓഡിറ്റേര്‍ തുടങ്ങിവര്‍രുടെ വിശദികരണം തേടാന്‍ സ്റേറ്റ് ഡയരക്ടര്‍ ശ്രീ.എ.ഹംസ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. അമിനി ദ്വീപ് ഒഴികെയുള്ള മറ്റ് എല്ലാ ദ്വീപുകളിലേയും ലക്ഷക്കണക്ക് രൂപയുടെ ബില്‍ സെറ്റില്‍ചെയ്യാത്തതിനാലാണ് 6-#ാ#ം തിയതി 11-30 ന് വീഡിയോകോണ്‍ഫറന്‍സിലൂടെ വിശദീകരണം തേടുന്നത്. തദവസരത്തില്‍ SSA യുടെ ഈ പ്രവര്‍ത്തങ്ങളുടെ വിലയിരുത്തലുകളും ഉണ്ടാകും. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.