(പോണ്ടിച്ചേരി ചീഫ് മിനിസ്റ്റര്‍ ശ്രീ.രംഗസ്വാമിയുമായി ദ്വീപില്‍ നിന്നുള്ള പ്രതിനിധികള്‍))
പോണ്ടിച്ചേരി(4/7/2013): സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ (Mid-Day Meals) പ്രവര്‍ത്തനം കണ്ട് മനസ്സിലാക്കുന്നതിനുള്ള ലക്ഷദ്വീപ് കമ്മിറ്റി പോണ്ടിച്ചേരിയില്‍ സന്ദര്‍ശനം നടത്തി. കമ്മിറ്റിയില്‍ അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ ശ്രീ.ബി.ബി.മുഹമ്മദ്, വൈസ് ചീഫ് കൗണ്‍സില്‍ ശ്രീ.ബര്ക്കത്തുള്ളാ, ആന്ത്രോത്ത് ചെയര്‍ പേഴ്സണ്‍ ശ്രീ.അല്‍ത്താഫ് ഹുസൈന്,കല്പേനി DP Member ശ്രീ.കെ.പി.ചെറിയകോയ തുടങ്ങിയവരാണുള്ളത്. ഇവര്‍ ചീഫ് മിനിസ്റ്റര്‍ ശ്രീ.രംഗസ്വാമിയുമായി കൂടിക്കാഴ്ച നടത്തി.

Chief ministerude thottaduth nilkunna Kalpeni dweep karanaya NCP DP memberum LGEU vinte mun president peru dweep newsinu ariyille?
ReplyDeleteDeepduarikku ee clip ayachu kodutha ethenkilum cingressukaran manappoorvam oyivakkiyathavam. Athu edit cheytha editer shradhikathe poyathumavam.enthayalum thettu thiruthi diary munnottu thanne pokanam.
ReplyDeleteDweep Diary ഇത് മന:പുര്‍വ്വം ചെയ്തതല്ല. ഇദ്ദേഹത്തിന്റെ പേര് ഉടന്‍ പ്രസിദ്ധികരിക്കാം. തെറ്റ് ചുണ്ടിക്കാനിച്ച്ചതിനു നന്ദി.
ReplyDelete:Editor