കവരത്തി- ഈ വര്‍ഷത്തെ മണ്‍സൂണ്‍ ഹെലികോപ്റ്റര്‍ പ്രാഗ്രാം നിലവില്‍ വന്നു. രോഗികളുടെ ഇവാക്വേഷന്‍ ഉണ്ടായാല്‍ പ്രോഗ്രാമില്‍ മാറ്റം വരാം. റെജിസ്ടേഷന്‍ സീനിയോരിറ്റ് പ്രകാരമായിരിക്കും ടിക്കറ്റ് നല്‍കുക. അതേപോലെ രണ്ട് തലക്കും ചുരുങ്ങിയത് 5 പേരെങ്കിലും യാത്രക്കാരായി ഉണ്ടാവണം.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.