പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

റമളാന്‍ പ്രഭാഷണം


ലക്ഷദ്വീപ്: ചെത്ത്ലത്ത് യൂണിറ്റ് വര്‍ഷംതോറും ടത്തിവരാറുള്ള റമളാന്‍ പ്രഭാഷണ പരമ്പരക്ക് സ്വലാത്ത് ഗറില്‍ ചെത്ത്ലത്ത് ദ്വീപ് ഖാസി(എ.പി. വിഭാഗം ) ബഹുമാപ്പെട്ട എ. കുന്നിഅഹമദ് മദി ഉത്ഘാടകര്‍മ്മം നിര്‍വ്വഹച്ചതോടെ തുടക്കമായി. യൂണിറ്റ് പ്രസിഡന്റ് ഹസന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഹാഫിള് മാലിക്കുദ്ധീനാര്‍ ഖിറഅത്ത് ഓതുകയും യൂണിറ്റ് വൈസ് പ്രസിഡന്റ് നാസര്‍ മുസല്ല്യാര്‍ സ്വാഗതവും  ലഹറുദ്ദീന്‍ അഹ്സി, ഹാഫിള് അബ്ദുറഹ്മാന്‍ മുസല്ല്യാര്‍ എന്നിവര്‍ ആശംസാപ്രസംഗം ടത്തുകയും ചെയ്തു. കേരളക്കരയല്‍നി ന്നുമെത്തിയ പ്രഗത്ഭ പണ്ഡിതും ജാമിഅ ഹസിയ്യ, പാലക്കാട് മുദരിസുമായ ബഹുമാപ്പെട്ട തൌഫീഖ് അല്‍ ഹസി മുഖ്യ പ്രഭാഷണം ടത്തുകയും ചെയ്തു. 
റമളാനൊടുബന്ധിച്ച് ബുക്ക് ഫയര്‍, സ്ത്രീകള്‍ക്കുള്ള മത പഠക്ളാസ്സ്, ഇഫ്താര്‍ സംഘമം, സ്വാലാത്ത്മജ്ലിസ്, ബദര്‍ മൌലിദ് എന്നിവ പതിവ് പോലെ ടത്തപ്പെടുമെന്നും സംഘാടകര്‍ അറിയിച്ചു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.