പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

മെറിറ്റ് സിസ്റ്റം നിര്‍ത്തലാക്കാന്‍ തീരുമാനം



കവരത്തി (12.6.13):- നിലവിലെ ദ്വീപിലെ ഉദ്യോഗ നിയമന രീതിയായ മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള രീതി നിര്‍ത്തലാക്കാന്‍ ഇന്നലെ ചേര്‍ന്ന അഡ്മിനിസ്ട്രേറ്റീവ് അഡ്വൈസറി കൗണ്‍സില്‍ (AAC) തീരുമാനിച്ചു.യോഗത്തില്‍ അഡ്മിനിസ്ട്രേറ്റര്‍,ലക്ഷദ്വീപ് MP, LTCC പ്രസിഡന്റ്, NCP യൂത്ത് പ്രസിഡന്റ്, PCC തുടങ്ങിയവര്‍ പങ്കെടുത്തു. നിലവില്‍ അധ്യാപകരുടെ നിയമനത്തിലാണ് പൊതു പരീക്ഷയെ അടിസ്ഥാനമാക്കിയുള്ള നിയമന രീതിയുള്ളത്. കേരളത്തിലുള്ളതുപോലെയുള്ള PSC പരീക്ഷാ രീതി ഇതിലൂടെ നടപ്പിലാവാനാണ് സാധ്യത. 
    മെറിറ്റ് സിസ്റ്റത്തിനെതിരെ കൂടുതലും ശബ്ദിച്ചത് LSA യാണെന്നും ഇതിനെതിരെ നിരവധി തവണ അധികാരികളെ കാണുകയും നിവധി സമരങ്ങള്‍ നടത്തിയതായും, ഇത് LSA യുടെ വിജയമാണെന്നും LSA ജോ.സെക്രട്ടറി സബീഹ് അമാന്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. 
എന്നാല്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.സെല്‍വരാജ് നടപ്പിലാക്കിയ ഈ നിയമനത്തിനെതിരെ NSUI യാണ് ആദ്യമായി ഇതിനെതിരെ ശബ്ദിച്ചതെന്നും ബഹു.എം.പി.അഡ്വ ഹംദുള്ളാ സഈദിന്റെ ഇടപെടല്‍ കൊണ്ടുമാണ് ഈ തീരുമാനമായതെന്നും NSUI സെന്‍ട്രല്‍ കമ്മിറ്റ് ദ്വീപ് ഡയറിയോട് പറഞ്ഞു. 
എന്ത് തന്നെ ആയാലും ദ്വീപിലെ ഭൂരിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും സന്തോഷിക്കാവുന്ന പുതിയ നിയമന രീതിയുടെ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

9 comments:

  1. NSUI shabdichathaayitt oruthan polum kandilla.... even LTcc president ponnikkam shaikoya polum merit'ne anukoolichaaanu nadakkunnad... athu NSUIyude pala meeting'il adheham paranju enkilum athinethre samsaarikkuwaaan ithuvare NSUI'kk saadichittilla.... LSA'kkaaar merit systathinethire 2008'il 10 dweepilum campaign vechu athinethire prasangichappol rakshidaakkal (NCP and INC angangal ulppade)paranjad LSA leaders'nu maark kuranjad kondaaaanu avarangane paranjadennu..... ennaaal athukondonnum LSA thalarnnilla LSAye ethirtha naavu kond kevalam 2 varsham kond athu LSA nirandara bhodavalkkaranathiloode maatti parayippichu..... pinneeed kochiyilu kavarathiyilum vivida dweepukalilum nirandara poraaattangal odukkam innidaaa LSA'yude sammardathil vayangi MERIT SYSTEM pinvalichirikkunnu...... ithu NCP'yude nettamalla INC'yude nettamalla ithu LSAyude nettam maathramaaanu.... ettukaali mammoonji chamayaaan aaru vannaaalu kuzhappamilla.... eeee vijayam LSAyude sthaaapaka nethaaavu Dr Bambanu munnil samarppikkunnu..........

    http://www.facebook.com/photo.php?fbid=419639648143641&set=gm.557977527574371&type=1&theater

    ReplyDelete
  2. ഈ System നടപ്പിലക്കാൻ വഴികിപ്പോയി

    ReplyDelete
    Replies
    1. LSA yude karutharaya nethakkalk oraayiram abhivvadyangal...

      Delete
  3. EE System Nadppilakkan vaikippoyi,

    ReplyDelete
  4. e system nadppilakkan orupard vaikippoyi, Nammuda karyam mattullavar cheyyum ennu karuthi orikkalum kathirikkaruth

    ReplyDelete
  5. I think this is not good decision because before the merit system only high class families was reserved for jobs.

    ReplyDelete
  6. I think it is not better system if it strict like PSC test it may be better

    ReplyDelete
  7. a wise decision. But should be substituted with the establishment of Lakshadweep Public Service Commision

    ReplyDelete
  8. the system of conducting written test is encouraging. now a days the general knowledge of unemployed is very poor. 50% merit, 40% written test mark,10% experience and additional qualification shall be introduced for selection. other options are 40% written test, 50% merit, 10% additional experience. To avoid leakage of question paper, outside agencies may be conduct written test and result may be published forthwith as done in the case of medical entrance test.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.