പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

കടല്‍ക്ഷോപം മിനികോയിയില്‍ നാശനഷ്ടം.


മിനികോയി: കാലവര്‍ഷാരംഭം മിനികോയിക്ക് അശുഭകരം. സ്ഥലത്തെ ഗോള്‍ഡന്‍ ജൂബിലി പാര്‍ക്കിന്‍റെ മതിലുകള്‍ കടല്‍ തകര്‍ത്തു. ഇന്ന്‍ വൈകുന്നേരം(28/05/2013) 04.10 ഓടെയാണ് സംഭവം.

കാലാവസ്ഥ മുന്നറിയിപ്പ്: 


ഈ വരുന്ന 30/5/2013 വരെ ലക്ഷദ്വീപിലും കേരളത്തിലും ശക്തമായ മഴക്ക്(7 cm അധികം) സാധ്യതയുള്ളതായി തിരുവനന്തപുരം കാലാവസ്ഥ നീരീക്ഷണ കേന്ദ്രം ദ്വീപ് ഡയറിയെ അറിയിച്ചു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.