കവരത്തി- ശമ്പളം വൈകുന്നതില്‍ ദ്വീപിലെ അധ്യാപകര്‍ പ്രതിഷേധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ചുമതല ഡിസ്ട്രിക്ട് പഞ്ചായത്ത് ഏറ്റെടുത്തന് ശേഷം പലപ്പോഴായി ശമ്പളം സമയത്ത് കിട്ടാതെ വരുന്നതായി അധ്യാപകര്‍ ദ്വീപ് ഡയറിയോട് പ്രതികരിച്ചു. തലസ്ഥാനത്തേ അധ്യാപകര്‍ ഇന്നലെ ഇതിനെതിരെ യോഗം ചേരുകയും ചീഫ് കൗണ്‍സിലറെ കണ്ട് കാര്യം ധരിപ്പിക്കുകയും ചെയ്തു.
അഗത്തിയിലും അധ്യാപകര്‍ സമരമുന്നറിപ്പ് നല്‍കി
ReplyDelete