-->
അമിനി:
അമിനി
അണ്‍ എംപ്ലോയീസ് യൂണിയന്‍14-ാം
തിയ്യതി
മുതല്‍ അനിശ്ചിതകാല സമരം
നടത്തുകയാണ്.
അമിനി
SDO
ഓഫീസിലേക്കും
പഞ്ചായത്ത് ഓഫീസിലേക്കുമാണ്
ധരണ നടത്തുന്നത്.
പഞ്ചായത്ത്
ലാബര്‍ രജിസ്റ്റര്‍
നടപ്പില്‍വരുത്തുക,
പഞ്ചായത്ത്
ജോലിയില്‍ എല്ലാവര്‍ക്കും
തുല്യ അവസരം കൊടുക്കുക,കോടതി
വിധികളെ മാനിക്കാതെ SDO
ഓഫീസിലും
മറ്റും പിന്‍വാതില്‍ വഴി
നിയമിച്ചവരെ പിരിച്ചു വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
.അഞ്ചാം ദിവസം പിന്നുടുന്ന
ധരണ ലക്ഷ്യം കാണാതെ പിന്മാറില്ലെന്ന്
പ്രസിഡണ്ട് ശ്രീ സി ഖലീല്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.

THESE PEOPLE ARE PLAYING DIRTY POLITICS
ReplyDeleteTHIS IS RIGHT WAY .PLEASE REMEMBER OUR PAST
ReplyDelete