പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

കില്‍ത്താനില്‍ തകര്‍ന്ന കപ്പല്‍ വാര്‍ത്ത വിക്കീലീക്സില്‍



ന്യൂഡെല്‍ഹി- 1974 ല്‍ കില്‍ത്താനിന്റെ വടക്ക് ഭാഗത്ത് തകര്‍ന്ന അമേരിക്കന്‍ എണ്ണക്കപ്പലായ ട്രാന്‍സുറാമിനെക്കുറിച്ചുള്ള വാര്‍ത്തയാണ് വിക്കീലിക്സില്‍ പ്രസിദ്ധീകരിച്ചത്. 1974 സെപ്തംബര്‍ 26 ന് കില്‍ത്താനില്‍ തകര്‍ന്ന ഈ ഓയില്‍ ടാങ്കര്‍ കപ്പലില്‍ നിന്ന് 18,000 ടണ്‍ എണ്ണ കേരള തീരങ്ങടക്കം ബാധിക്കുമെന്ന മാതൃഭൂമി ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണിത്.
വിക്കീലീക്സിന്റെ 20 ലക്ഷം രേഖകളടങ്ങുന്ന പബ്ളിക്ക് ലൈബ്രറി ഓഫ് യു.എസ്.ഡിപ്ളോമസി യിലാണ് മാതൃഭൂമി വാര്‍ത്ത സംബന്ധിച്ച വിവരം പ്രസിദ്ധപ്പെടുത്തിയത്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.