ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പില്‍ 18 പ്രൈമറി അദ്ധ്യാപകരുടെ ഒഴിവുകള്‍.
1) ആകെ ഒഴിവുകള്‍ 18.
(18ല്‍ 10 എണ്ണം ക്ലിയര്‍ വേകന്‍സിയും 8 എണ്ണം 30/06/2013നു വരാനുള്ള ആന്‍റിസിപേറ്റഡ് ഒഴിവുകളുമാണ്).
2) 7 ഒഴിവുകള്‍ വികലാങ്കര്‍ക്കുള്ളതാണ്. അവരുടെ അഭാവത്തില്‍ സാധാരണ ഉദ്യാഗാര്‍ത്തികള്‍ക്ക് നല്‍കും.
3) CTET പാസായവര്‍ക്ക് മാത്രം അപേക്ഷിക്കാം.

4) അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 10/05/2013 5 pm.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.