എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) 245 ജൂനിയര്‍
അസിസ്റ്റന്‍റുമാരുടെ (ഫയര്‍സര്‍വീസ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക,കേരള എന്നിവിടങ്ങളിലുള്ളവര്‍ക്ക്
അപേക്ഷിക്കാം. തെക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിലായിരിക്കും നിയമനം.
പത്താംക്ളാസും മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍/ഫയര്‍ എന്നിവയില്‍ 50 ശതമാനം മാര്‍ക്കോടെ റെഗുലര്‍ ഡിപ്ളോമയും 50 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ളാസ് പാസായവര്‍ക്കും അപേക്ഷിക്കാം. ഹെവിവെഹിക്കിള്‍ ലൈസന്‍സ് ഉള്ളവരാകണം അപേക്ഷകര്‍. ഒരുവര്‍ഷം മുമ്പെടുത്ത മീഡിയം വെഹിക്കിള്‍ ലൈസന്‍സും രണ്ടുവര്‍ഷം മുമ്പെടുത്ത ലൈറ്റ് മീഡിയം വെഹിക്കിള്‍ ലൈസന്‍സും ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ ഡ്രൈവിംഗ് ടെസ്റ്റിന്‍െറ സമയത്ത് ഹെവി വെഹിക്കിള്‍ ലൈസന്‍സ് നല്‍കിയിരിക്കണം. പ്രായപരിധി 30 വയസ്,സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവ് ഉണ്ടായിരിക്കും. കോയമ്പത്തൂര്‍,ബാംഗ്ളൂര്‍,തിരുവനന്തപുരം,വിശാഖപട്ടണം എന്നിവിടങ്ങളണ് പരീക്ഷാകേന്ദ്രങ്ങള്‍. അപേക്ഷികേണ്ട അവസാന തീയതി മെയ് 30. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിന്‍െറ മാതൃകക്കും ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.