യൂണിവേഴ്സിറ്റി ഗ്രാന്‍്റ്സ് കമ്മിഷന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ജൂണ്‍
30-ന് നടത്തുന്ന യു.ജി.സി/നെറ്റ് (ലെക്ചറര്‍ഷിപ്പ്/ ജെ.ആര്‍.എഫ്) സോഷ്യല്‍
സയന്‍സസ്, ഹ്യുമാനിറ്റീസ് (ഭാഷകള്‍ ഉള്‍പ്പെടെ), കമ്പ്യൂട്ടര്‍ സയന്‍സ്
& ആപ്ളിക്കേഷന്‍സ് ആന്‍ഡ് ഇലക്ട്രോണിക് സയന്‍സ് തുടങ്ങിയ
വിഷയങ്ങള്‍ക്കുള്ള പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ (www.ugcnetonline.in) രജിസ്ട്രേഷന്‍ ഏപ്രില്‍ 30 വരെ നടത്താം.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.