പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം

തിരുവനന്തപുരം: 4.79 ലക്ഷം കുട്ടികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷയെഴുതിയത്. മാര്‍ച്ച് 23 ന് തീര്‍ന്ന പരീക്ഷയുടെ ഫലം ഇപ്രാവശ്യം റെക്കോര്‍ഡ് വേഗത്തിലാണ് പ്രഖ്യാപിക്കുന്നത്. ഇന്ന് 11.30 ന് വിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തില്‍ ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് മേഖലകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയ ക്യാമ്പ് നടത്തിയത്. ആകെ 54 ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. 12,500 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ എത്തി. ഏപ്രില്‍ ഒന്നിന് തുടങ്ങിയ മൂല്യനിര്‍ണയം 15 ന് പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം 93 ശതമാനമായിരുന്നു വിജയം. അത് റെക്കോര്‍ഡായിരുന്നു. ഈ വര്‍ഷവും വിജയശതമാനം കുറയാന്‍ സാധ്യതയില്ല. മാത്രമല്ല നേരിയ വര്‍ധനയെങ്കിലും ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. www.keralapareeshabhavan.in, 
 www.results.kerala.nic.in, 
www.keralaresults.nic.in, 
www.kerala.gov.in, 
 www.prd.kerala.gov.in, 
www.results.itschool.gov.in
പരീക്ഷാ ഫലമറിയുന്നതിന് എസ് എസ് എല്‍ സി <സ്‌പേസ്> രജിസ്‌ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേക്ക് എസ് എം എസ് സന്ദേശമയക്കണം.
കഴിഞ്ഞ വര്‍ഷങ്ങളിലെ ദ്വീപിലെ റിസല്‍ട്ട് ചുവടെ (2012 ലെ റിസല്‍ട്ടില്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തയതിന് ശേഷമുള്ള മാറ്റം കിട്ടാത്തതില്‍ മാറ്റം കാണുകയില്ല)
-->
ദ്വീപ്
2011
2012
2013
Amini
77.7
89.2
91.99
Agatti
72.2
56.2
67.83
Androth
86.4
60
70.56
Chetlath
88.8
70.9
87.27
Kavaratti
76.1
64.5
61.45
Kalpeni
85.7
95.8
63.49
Kadmath
81.4
62.6
95.74
Kiltan
89.2
90
88.24
Minicoy
77.6
66.7
68.11

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.