CBSE അഖിലേന്ത്യ തലത്തില്‍ നടത്തി വരുന്ന അധ്യാപക യോഗ്യത പരീക്ഷ (CTET) തീയതി പ്രഖ്യാപിച്ചു. 2013 ജൂലൈ 28നാണ് പരീക്ഷ.
കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:
1. ഓണ്‍ലൈന്‍ അപേക്ഷ: 15.03.2013 മുതല്‍ 16.04.2013
2. Confirmation പേജും ചേലാനും (ചെലാന്‍ ബാങ്ക് വഴി അടച്ചവര്‍ക്ക്) ലഭിക്കേണ്ട അവസാന തിയ്യതി: 22.04.2013
3. തിരുത്തലുകള്‍ വരുത്താനുള്ള തീയതി: 16.06.2013 to 27.06.2013.
4. ഹാള്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാനുള്ള അവസാന തീയതി: 03.07.2013 മുതല്‍.
5. പരീക്ഷാ തിയ്യതി: 28.07.2013.
6. Website'ല്‍ അപേക്ഷാ സ്റ്റാറ്റസ് പരിശോധിക്കാനുള്ള തീയതി: 15.06.2013.
7. സ്റ്റാറ്റസില്‍ നിങ്ങളുടെ അപേക്ഷ എത്തിയതായി കണ്ടില്ലെങ്കില്‍ CBSE അധിക്യതരുമായി ബന്ധപ്പെടേണ്ടത്: 16.06.2013 to 27.06.2013.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.