കവരത്തി: 2013-14 അധ്യയന വര്‍ഷത്തേക്ക് താല്‍കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിന് കേന്ദ്രീയ വിദ്യാലയം പാനല്‍ തയ്യാറാക്കുന്നു. താഴെ പറയുന്ന തസ്തികകളിലേക്കാണ് വാക്-ഇന്‍--- ഇന്‍റര്‍വ്യൂ നടത്തുക.
1) PGT English
2) PGT Chemistry
3) PGT Physics
4) PGT Biology
5) PGT Mathematics
6) TGT English
7) TGT Hindi
8) TGT Sanskrit
9) TGT Mathematics
10) TGT Social Science
11) TGT Science
12) PRT (പ്രൈമറി സ്കൂള്‍ ടീച്ചര്‍)
13) Music
14) Sports Coach
15) Computer Instructor
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04896 263580
അല്ലെങ്കില്‍ സന്ദര്‍ശിക്കുക: www.kvkavaratti.org.
മുകളില്‍ പറഞ്ഞ തസ്തികകളിലേക്കുള്ള യോഗ്യതകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.