അള്ളാഹുവാണ് യഥാര്‍ത്ഥ ദൈവമെന്നും ഇസ്ലാമാണ് സത്യ മതമെന്നും തെളിയിച്ച് കൊണ്ട് വീണ്ടുമൊരു ദിവ്യാത്ഭുതം കൂടി. വെണ്ണക്കല്ലിലെ അള്ളാഹുവിന്‍റെ തിരുനാമം വിസ്മയമാകുന്നു. ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ അബ്ദുല്‍ ഖാദര്‍ ജീലാനി കോഴിക്കോട് നിന്നും വാങ്ങിയ അക്വേറിയം കിറ്റില്‍ നിന്നാണ് ഈ അദ്ഭുത വെണ്ണക്കല്ല് ലഭിച്ചത്. അറബിയില്‍ അള്ളാഹു എന്നെഴുതിയിരിക്കുന്നത് ഇതില്‍ വ്യക്തമായി കാണാം. സ്വര്‍ണ്ണമത്സ്യം വളര്‍ത്തുന്നതിനു വേണ്ടി അക്വേറിയം ക്രമീകരിക്കുമ്പോള്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ മകളായ സദീദ പര്‍വീനാണ് ഈ കല്ല് ശ്രദ്ധിച്ചത്.
الله أكبر
ReplyDeleteal hamdulillah
ReplyDelete