അമിനി(22/03/2013): ടൌണ്‍ ബ്രദേയ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ആദ്യമായി ബീച്ച് വോളിബോള്‍ സംഘടിപ്പിക്കപ്പെട്ടു. ഉല്‍ഘാടന മത്സരത്തില്‍ RGMF ഉം ടൌണ്‍ ബ്രദേയ്സും ഏറ്റുമുട്ടി. RGMF മത്സരത്തില്‍ വിജയിച്ചു. ഫൈനല്‍ മത്സരത്തില്‍ "Police Recreation Club"ഉം "RGMF"ഉം ഏറ്റുമുട്ടി. RGMF മേളയുടെ ജേതാക്കളായി. ഏപ്രില്‍ 20നു നടക്കുന്ന ടൌണ്‍ബ്രദേയ്സ് ബംബര്‍ മേളയില്‍ വെച്ചു ജേതാക്കള്‍ക്ക് പാരിദോഷികം നല്‍കുമെന്ന് ക്ലബ് പ്രസിഡന്‍റ് ദ്വീപ് ഡയറിക്ക് നല്‍കിയ പത്ര കുറിപ്പില്‍ അറിയിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.