ദ്വീപി ഡയറി നടത്തിയ മീലാദ് ഓണ്‍ലൈന്‍ ക്വിസ്സ് വിജയികള്‍ക്കുള്ള സമ്മാന ധാനം വിവിധ ദ്വീപുകളില്‍ നിന്ന നല്കപ്പെട്ടു. ദ്വീപ് ഡയറിയുമായി സഹകരിച്ച എല്ലാവര്ക്കും പ്രത്യേകിച്ച് സമ്മാനം സ്പോണ്സര്ചെയ്തവര്ക്കും ദ്വീപ്ഡയറിയുടെ ആയിരമായിരം അഭിനന്ദനങ്ങള്‍. ആദ്യ സംരംഭമായത് കൊണ്ട് പോരാഴ്മകള് ഉണ്ടായിട്ടുണ്ടാകാം. ദ്വീപിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വായനക്കാര്‍ ക്ഷമിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ഇനിയും ഇതുപോലെ നിങ്ങളില്‍ നിന്നുള്ള അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.
-എഡിറ്റര്‍
ഒന്നാം സമ്മാനം : അല്‍ത്താഫ് ഹുസൈന് ഡി.ബി.
ദാറുല്‍ ബര്‍ക്കത്ത്, കില്‍ത്താന്‍ ദ്വീപ്
(കില്‍ത്താന്‍ ദ്വീപ് Environment Warden ശ്രീ.അലാവുദ്ധീനില് നിന്നും ശ്രീ.അല്‍ത്താഫ് ഹുസൈന് സമ്മാനം വാങ്ങിക്കുന്നു)

എല്ലാ വിജയികള്‍ക്കും ആയിരമായിരം അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ReplyDelete