കവരത്തി: ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റ് മത്സ്യമേള സംഘടിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന അലങ്കാര മത്സ്യങ്ങള്‍, തനത് ദ്വീപന്‍ മത്സ്യ രുചിക്കൂട്ടുകള്‍, ഈ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണവുമാണ് മേളയുടെ ലക്ഷ്യം. ഫെബ്രുവരി 27, 28, മാര്‍ച്ച് 1,2 തീയതികളില്‍ കവരത്തി ഫിഷറീസ് വകുപ്പ് അങ്കണത്തിലാണ് മേള അരങ്ങേറുക.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.