പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനില്‍ സ്റ്റെനോഗ്രാഫിയുടെ 13 ഒഴിവുകള്‍

തസ്തികയുടെ പേര്‌: സ്റ്റെനോഗ്രാഫര്‍ Grade III

1. ഒഴിവുകള്‍ : 13 (ഒഴിവുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ട്‌.)
2. യോഗ്യത  :

(1) +2 അല്ലെങ്കില്‍ തതുല്ല്യം
(2) മിനിട്ടില്‍ 40 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ്
കൂടാതെ
ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിട്ടില്‍ കുറഞ്ഞത്‌ 80 വാക്കുകള്‍ (ഇംഗ്ലീഷ്) രേഖപ്പെടുത്താനും കഴിയണം. ഇത്‌ പരിശോധിക്കപ്പെടും.
(3) എല്ലാ ടെസ്റ്റുകളും കമ്പ്യൂട്ടറിലാണ്‌ പരിശോധിക്കുക
(മുകളില്‍ പറഞ്ഞ എല്ലാ യോഗ്യതകളും ബന്ധപ്പെട്ട ബോഡുകള്‍ അംഗീകരിച്ചതാവണം.).
കൂടുതല്‍ വിവരങ്ങള്‍ നോട്ടിഫിക്കേഷന്‍ കാണൂക.


3. വയസ് : 18-25 ( STകാറ്റഗറികള്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.)

5. Salary : 5200-20200+ GP 2400.

6. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 30/03/2013 5.00 pm.


------------------------------------------------------------


8. മുകളില്‍ പറഞ്ഞ എല്ലാ അപേക്ഷകളും അയക്കേണ്ട വിലാസം:
The Director of
Services
U.T. of Lakshadweep
Kavaratti
682555

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.