പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

സൈക്കിള്‍ റിപ്പേറിങ്ങ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

അമിനി : നെഹ്റു യുവ കേന്ദ്രയും മഹാത്മാ മ്യൂസിക്കല്‍ ആട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബും സംയുക്തമായി സ്ത്രീകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സൈക്കിള്‍ റിപ്പേറിങ്ങ്  വര്‍ക്ക്ഷോപ്പിന് തിരശ്ശീല വീണു. 10/02/2013 മുതല്‍ 24/02/2013 വരെ  15 ദിവസം നീണ്ടു നിന്ന  വര്‍ക്ക്ഷോപ്പില്‍ മുപ്പതോളം സ്ത്രീകളാണ് പങ്കെടുത്തത്. ഇതിനോട് അനുബന്ധമായി നടത്തപ്പെടുന്ന 15 ദിവസത്തെ ടൈലറിങ്ങ് മെഷീന്‍ റിപ്പേറിങ്ങ് വര്‍ക്ക് ഷോപ്പ് ഫെബ്രുവരി 25 ന് ആരംഭിച്ചു. ഇതിലും മുപ്പതോളം സ്ത്രീകള്‍ പങ്കെടുക്കുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.