വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ വിവിധ തസ്തികകളിലേക്ക് വിളിച്ച യ്ദ്യോഗാര്ത്ഥികളുടെ ചെക്ലിസ്റ്റുകളും സെലെക്ഷന്‍ ലിസ്റ്റുകളും പ്രസിദ്ധീകരിച്ചു.
1) വിദ്യാഭ്യാസ വകുപ്പ് 19 പ്രൈമറി അധ്യാപക ഒഴിവുകളിലേക്ക് സി.ടി.ഇ.ടി. പാസായവരില്‍ നിന്നും നടത്തിയ അഭിമുഖത്തിന് ശേഷം സെലെക്ഷന്‍ ലിസ്റ്റ് പുറത്ത് വിട്ടു. ലിസ്റ്റ് കാണാന്‍ ക്ലിക്ക് ചെയ്യുക.
2) ലക്ഷദ്വീപ് പോലിസില്‍ സബ് ഇന്‍സ്പെക്ടര്‍ (ആണ്) തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ ചെക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ചെക്ലിസ്റ്റ് കാണാന്‍ ക്ലിക്ക് ചെയ്യുക.
3) ലക്ഷദ്വീപ് പോലിസില്‍ സബ് ഇന്‍സ്പെക്ടര്‍ (പെണ് ) തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ ചെക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ചെക്ലിസ്റ്റ് കാണാന്‍ ക്ലിക്ക് ചെയ്യുക.
ചെക്ലിസ്റ്റ് കാണാന്‍ ക്ലിക്ക് ചെയ്യുക.
3) ലക്ഷദ്വീപ് പോലിസില്‍ സബ് ഇന്‍സ്പെക്ടര്‍ (പെണ് ) തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ ചെക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ചെക്ലിസ്റ്റ് കാണാന്‍ ക്ലിക്ക് ചെയ്യുക.
ReplyDeletePST Result not clear properly. please revise the list once again