പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ആള്‍കേരളാ ഇന്റര്‍ കോളേജ് ഷട്ടില്‍ ബാഡ്മിന്റണില്‍ ദ്വീപിന് തിളക്കം

 കൊച്ചി- All Kerala Inter College ന്റെ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ദ്വീപിന് തിളക്കമാര്‍ന്ന വിജയം. അല്‍-അസ്ഹര്‍ ട്രൈനിങ്ങ് കോളേജ് തൊടുപുഴ യെ പ്രതിനിധീകരിച്ച് കളിച്ച ദ്വീപുകാരായ സബീഹ് അമാനും മുഹമ്മദ് സലീമിനു മാണ് മെന്‍സ് ഡബിള്‍സില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. 

ദ്വീപ് ഡയറിയുടെ ആശംസകള്‍

4 comments:

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.