കൊച്ചി- All Kerala Inter College ന്റെ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ദ്വീപിന് തിളക്കമാര്‍ന്ന വിജയം. അല്‍-അസ്ഹര്‍ ട്രൈനിങ്ങ് കോളേജ് തൊടുപുഴ യെ പ്രതിനിധീകരിച്ച് കളിച്ച ദ്വീപുകാരായ സബീഹ് അമാനും മുഹമ്മദ് സലീമിനു മാണ് മെന്‍സ് ഡബിള്‍സില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.
ദ്വീപ് ഡയറിയുടെ ആശംസകള്‍
congrats
ReplyDeleteCongrats to the team and also wishes to Dweep Dairy for publishing the news.....
ReplyDeletecongrats to winners sabeeh aman and saleem
ReplyDeletecongrats to winners sabeeh aman and saleem
ReplyDelete