ദ്വീപ് ഡയറി 2014 ല്‍ പുതിയ രൂപത്തിലും ഭാവത്തിലും പരിഷ്ക്കരിക്കാന്‍ തീരുമാനിച്ച വിവരം സസന്തോഷം വായനക്കാരെ അറിയിക്കുന്നു. നിലവില്‍ ബ്ലോഗ്ഗറിലാണ് ദ്വീപ് ഡയറി പ്രവര്‍ത്തിക്കുന്നത്. ഇതിന് ചെലവ് കുറവാണെങ്കിലും വെബ് സൈറ്റിലേത് പോലെ പല കാര്യങ്ങളും ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് വെബ്സൈറ്റായി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇനിന് ചെലവ് കൂടുതലാണ്. അതിനാല്‍ ഇത് പരിഹരിക്കാന്‍ സൈറ്റില്‍ പരസ്യത്തിന് സ്പേസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ ദ്വീപ് ഡയറിയില്‍ പരസ്യം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ Dweep Diary പബ്ലിസിറ്റി വിഭാഗവു മായി ബന്ധപ്പെടുക.
9447 981 929, 9400 177 765, dweepdiary@gmail.com
ദ്വീപ് ഡയറിക്കായി ഒരു മോട്ടോ തയ്യാറാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനായി വായനക്കാരില്‍ നിന്നും അഭിപ്രായം ശേഖരിക്കുന്നു. ഏറ്റവും നല്ല മോട്ടോ തിരഞ്ഞെടുക്കുന്നതാണ്. വായക്കാരുടെ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.