പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

വിവിധ വകുപ്പുകളിലായി റഗുലര്‍/ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ താഴെ വിവിധ വകുപ്പുകളിലായി റഗുലര്‍/ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശീയര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകള്‍, യോഗ്യതകള്‍ മറ്റു വിവരങ്ങള്‍ താഴെ:

(A) Department of Labour & Employment:
1. തസ്തിക: Instructor (Marine Engine Fitter)
2. ഒഴിവുകള്‍: 01 (കരാര്‍)
3. യോഗ്യതകള്‍:
i. മറൈന്‍ എഞ്ചിനീയറിങ്ങിലുള്ള ബിരുദം
ii. യോഗ്യത i ന്റെ അഭാവത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ബിരുദമോ ഡിപ്ലോമയോ
അഭികാമ്യം:
i. ബിരുദക്കാര്‍ക്ക് ബന്ധപ്പെട്ട മേഖലയിലുള്ള 1 വര്‍ഷത്തെ അധ്യാപന അനുഭവം, ഡിപ്ലോമക്കാര്‍ക്ക് 2 വര്‍ഷത്തെ അനുഭവ സമ്പത്ത്.
ii. മറൈന്‍ എഞ്ചിനീയറിങ്ങ് ബിരുദക്കാര്‍/ ഡിപ്ലോമക്കാരുടെ അഭാവത്തില്‍ മറൈന്‍ ട്രൈനീങ്ങിലുള്ള മറ്റു വിഭാഗക്കാരെയും പരിഗണിക്കും.
വയസ്: 50ല്‍ താഴെ.
 
I. തസ്തിക: Maistry (Marine Engine Fitter)
1. ഒഴിവുകള്‍: 01 (കരാര്‍)
2. യോഗ്യതകള്‍:
i. ബന്ധപ്പെട്ട ട്രേഡിലുള്ള ITI സര്‍ട്ടിഫിക്കറ്റ്.
അല്ലെങ്കില്‍ ബന്ധപ്പെട്ട ബോഡുകള്‍ നല്‍കുന്ന മറൈന്‍ എഞ്ചിനീയറിങ്ങ് സര്‍ട്ടിഫിക്കറ്റ്.
അല്ലെങ്കില്‍
ii.ബന്ധപ്പെട്ട ബോഡുകളുടെ മറൈന്‍ എഞ്ചിന്‍ സര്‍ട്ടിഫിക്കറ്റ്
i, ii'ന്റേയൂം അഭാവത്തില്‍
ബന്ധപ്പെട്ട ITI ബോഡുകള്‍ നല്‍കുന്ന മെക്കാനിക് ഡീസല്‍ ട്രേഡ്.
അഭികാമ്യ യോഗ്യതകള്‍: 
മറൈന്‍ എഞ്ചിനുകള്‍ റിപ്പയര്‍ ചെയ്തു 6 മാസത്തെ അനുഭവ സമ്പത്തു.
3. അവസാന തിയതി: 20/12/2013.
4. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക. 
5. അപേക്ഷ അയക്കേണ്ട വിലാസം:
The Principal
Dr. Ambethkar Memorial ITI
Kavaratti 682 555
-------------------------------------------------
(B)  ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പോര്‍ട്ട് & ഏവിയേഷന്‍:
ലക്ഷദ്വീപിന്‍റെ കൊച്ചിയിലുള്ള ഡെഡിക്കേറ്റഡ് വാര്‍ഫില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവ്ര്‍ക്ക് അപേക്ഷിക്കാം.
II. തസ്തിക: Crane Opperator
1. ഒഴിവുകള്‍: 02 (കരാര്‍)
2. യോഗ്യതകള്‍:
i.  SSLC അല്ലെങ്കില്‍ തതുല്ല്യം.
ii. ക്രേന്‍ ഓപ്പറേറ്റര്‍ക്കുള്ള സാധുവായ ലൈസന്‍സ്
iii. ഉദ്യോഗാര്‍ത്ഥിക്ക് 18നും 32നും ഇടയിലായിരിക്കണം പ്രായം.
iv. 2 വര്‍ഷത്തെ ക്രേന്‍ ഓപ്പറേഷനിലുള്ള പരിചയ സമ്പത്ത്
3. ശമ്പളം: മാസം 12000/-

III. തസ്തിക:  Forklift Operator
1. ഒഴിവുകള്‍: 02 (കരാര്‍)
2. യോഗ്യതകള്‍:
i.  SSLC അല്ലെങ്കില്‍ തതുല്ല്യം.
ii. ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍ക്കുള്ള സാധുവായ ലൈസന്‍സ്
iii. ഉദ്യോഗാര്‍ത്ഥിക്ക് 18നും 32നും ഇടയിലായിരിക്കണം പ്രായം.
iv. 2 വര്‍ഷത്തെ ക്രേന്‍ ഓപ്പറേഷനിലുള്ള പരിചയ സമ്പത്ത്
3. ശമ്പളം: മാസം 12000/-
 IV.തസ്തിക: Helper:
1. ഒഴിവുകള്‍: 04 (കരാര്‍)

2. യോഗ്യതകള്‍:
i.  SSLC അല്ലെങ്കില്‍ തതുല്ല്യം.
ii.മെക്കാനിക് ട്രേഡിലുള്ള ITI സര്‍ട്ടിഫിക്കറ്റ്
iii. ഉദ്യോഗാര്‍ത്ഥിക്ക് 18നും 32നും ഇടയിലായിരിക്കണം പ്രായം.

3. ശമ്പളം: മാസം 7000/-

V. തസ്തിക: Highly Skilled Labour:
1. ഒഴിവുകള്‍: 01 (കരാര്‍)

2. യോഗ്യതകള്‍:
i.  SSLC അല്ലെങ്കില്‍ തതുല്ല്യം.
ii.മെക്കാനിക് ട്രേഡിലുള്ള ITI സര്‍ട്ടിഫിക്കറ്റ്
iii. ഉദ്യോഗാര്‍ത്ഥിക്ക് 18നും 32നും ഇടയിലായിരിക്കണം പ്രായം.
iv. 2 വര്‍ഷത്തെ ക്രേന്‍, ഫോര്‍ക്ക് ലിഫ്റ്റുകള്‍ റിപ്പയര്‍/ മെയിന്‍റനന്‍സിനുള്ള പരിചയം.
3. ശമ്പളം: മാസം 12000/-
4. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 16/12/2013
5. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Department of Port &  Aviation
Kavaratti 682 555 
6. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക.
----------------------------------------------

(C) Directorate of Health Services:

VI. തസ്തിക: Ophthalmic Assistant:
1. ഒഴിവുകള്‍: 03 (കരാര്‍)

2. യോഗ്യതകള്‍:
i.  +2 സയന്‍സ് അല്ലെങ്കില്‍ തതുല്ല്യം.
ii.  Opthalmic Assistant'ന്റെ അംഗീകൃത ഡിപ്ലോമ
iii. വയ്സ്: 45'ല്‍ താഴെ
3. ശമ്പളം: മാസം 12000/-
4. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 10/12/2013
5. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Department of Health Services
Kavaratti 682 555 
6. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക.
----------------------------------------------
 (D) Department of Agriculture:

VI. തസ്തിക: Agricultural Supervisor.
1. ഒഴിവുകള്‍: 01 (സ്ഥിര നിയമനം)
2. യോഗ്യതകള്‍:
i.  +2 അല്ലെങ്കില്‍ തതുല്ല്യം.
ii. 2 വര്‍ഷത്തില്‍ കുറയാത്ത Agriculture'ലുള്ള ഡിപ്ലോമ
യോഗ്യത iiന്റെ അഭാവത്തില്‍ B.Sc Agriculture/Holticulture കാരെ പരിഗണിക്കും.
iii. വയ്സ്: 18-25 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക് നിയമാനുസ്യത ഇളവുണ്ടായിരിക്കും).
3. ശമ്പളം: 5200-20200 + GP 2400
4. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 31/12/2013
5. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Department of Agriculture
Kavaratti 682 555 
6. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ക്ലിക്ക് ചെയ്യുക.
-------------------------------------------------
 (E) Department of Education:

VII. തസ്തിക: Project Manager(ADM).
1. ഒഴിവുകള്‍: 01 (കരാര്‍ നിയമനം)
2. യോഗ്യതകള്‍:
i. ഏതെങ്കിലും ബിരുദവും MBA'യും
ii. കംപ്യുട്ടര്‍ പരിജ്ഞാനം.
3. ശമ്പളം:മാസം 18000/-

VIII. തസ്തിക: MIS Cordinator(MDM).
1. ഒഴിവുകള്‍: 01 (കരാര്‍ നിയമനം)
2. യോഗ്യതകള്‍:
 i. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്ഡ് എഞ്ചിനീയറിങ്ങ് / IT/ Electronics and Communication എന്നിവയില്‍ ഏതെങ്കിലും ബിരുദം.
ഇവരുടെ അഭാവത്തില്‍ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ Physics/ Mathematics/ Stastics ബിരുദക്കാരെ പരിഗണിക്കും.
3. ശമ്പളം: 12000/-  
4. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 30/12/2013
5. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Department of Education
Kavaratti 682 555 
6. കൂടുതല്‍ വിവരങ്ങള്‍ക്ക്  ക്ലിക്ക് ചെയ്യുക.
 ------------------------------------------------
(F) Department of  
Uploading Please Wait...

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.