അമിനി(11/12/2013): മൂന്നാമത് ലക്ഷദ്വീപ് സ്കൂള്‍ കലോല്‍സവം സമാപിച്ചു.അഞ്ച് ദിവസം നീണ്ടു നിന്ന കലാപ്രകടനം ഇന്നലെ തിരശീല വീണപ്പോള്‍ 185 ഓവറോള്‍ പോയിന്‍റോടെ ആതിഥേയരായ അമിനി ചാമ്പ്യന്മാരായി. തൊട്ടുപിന്നാലെ 156 ഓവറോള്‍ പോയിന്‍റോടെ കവരത്തി റണ്ണേയ്സ് അപ്പായി. നീണ്ട പരിശീലനത്തിന്‍റെയും കരസ്ഥമാക്കിയ നൈപുണികളുടേയും പ്രകടനവേദിയായി അമിനി ദ്വീപ് സാക്ഷിയായപ്പോള്‍ അറുന്നൂറ്റി ചില്ലാണം വിദ്യാര്‍ത്ഥികള്‍ മേളയില്‍ മാറ്റുരച്ചു. നാലാമത് സ്കൂള്‍ കലോല്‍സവം അടുത്ത വര്‍ഷം അഗത്തിയില്‍ നിശ്ചയിക്കപ്പെട്ടു. വിജയികള്‍ക്ക് ദ്വീപ് ഡയറിയുടെ ആശംസകള്‍.
റാങ്ക് അടിസ്ഥാനത്തിഓരോ ദ്വീപുകളുടേയും പോയിന്‍റ് നിലവാരം താഴെ:
റാങ്ക് അടിസ്ഥാനത്തിഓരോ ദ്വീപുകളുടേയും പോയിന്‍റ് നിലവാരം താഴെ:



No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.