പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

കണ്ണാടിപ്പാത്ത പ്രസിദ്ധീകരിച്ചു




ണ്ണാടിപ്പാത്ത സാംസ്കാരിക മാസിക പുതിയ ലക്കം പ്രസിദ്ധീകരിച്ചു . ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘമാണ് പ്രസാധകര്‍ .കോപ്പി ആവശ്യമുള്ളവര്‍ സംഘം പ്രസിഡന്‍റ് സി . എച്ച് . ഹാജാ ഹുസ്സൈന്‍ ( 9400260012 ), ചീഫ് എഡിറ്റര്‍ എന്‍ . ഇസ്മത്ത് ഹുസ്സൈന്‍ ( 9495468266 ) എന്നിവരെ ബന്ധപ്പെടേണ്ടതാണ് .മൂന്നു മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുവനാണ് തീരുമാനം .സ്ഥിരമായി മാസിക ആവശ്യമുള്ളവര്‍ 40 രൂപ അടച്ച് കോപ്പി ഉറപ്പ് വരുത്തേണ്ടതാണ് .

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.