കവരത്തി: ധര്‍മ പക്ഷത്ത് കര്‍മ നിരതരാവുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് SSF സ്റ്റേറ്റ് കൌണ്‍സില്‍ ഡിസംബര്‍ 4,5 തിയ്യതികളില്‍ വെള്ളില ഉസ്താദ് നഗര്‍ കില്ത്താന്‍ ദ്വീപില്‍ നടത്താന്‍ തീരുനിമാച്ചു. വിവിധ ദ്വീപുകളില്‍ നിന്ന് തെരെഞ്ഞെടുത്ത പ്രതിനിധികള്‍ ദ്വിദിന ക്യാമ്പില്‍ പങ്കെടുക്കും. സംഘടാ ചര്‍ചകളും പ്രവര്‍ത്തവ റിപ്പോര്‍ട്ട് അവതരണവും പദ്ധതി രൂപീകരണവും നടക്കും.വിവിധ സെക്ഷനുകള്‍ക്ക് SSF ദേശീയ കമ്മിറ്റി അംഗം മുഹമ്മദ് ബഷീര്‍ മാസ്റര്‍ പറവന്നൂര്‍ SSF സൌത്ത് സോണ്‍ ചെയര്‍മാന്‍ മുഹമ്മദ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി എന്നിവര്‍ നേതൃത്വം നല്‍ക്കും.സമാപ സംഗമത്തില്‍ SSF ലക്ഷദ്വീപ് സ്റേറ്റ് പ്രസിഡന്റ് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി നേതൃത്വം വഹിക്കും.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.