കവരത്തി- ലക്ഷദ്വീപ് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന് പ്രസിഡന്റായി കില്‍ത്താന്‍ സ്വദേശി ശ്രീ.സി.എച്ച്.മുഹമ്മദ് ഇഖ്ബാലിനെയും വൈസ് പ്രസിഡന്റായി കല്പേനി സ്വദേശി അബ്ദുല്‍ ഹഖീമിനേയും തിരഞ്ഞെടുത്തു. ബിസിനസ് മേഖലയില്‍ കഴിവ് തെളിയിച്ച ഇദ്ദഹത്തിന്റെ സ്ഥാനാരോഹണം ശുഭപ്രതീക്ഷയോടെയാണ് ദ്വീപ് ജനങ്ങള്‍ കാണുന്നത്. നിലവിലുള്ള കാര്‍ഗോ ബാര്‍ജിന്റെ പ്രോഗ്രാമിലുണ്ടാകുന്ന പ്രശ്നങ്ങളും പെട്രോള്‍ ക്ഷാമത്തിനും പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.വോട്ടര്‍ ലിസ്റ്റില്‍ പരാതി കാണിച്ച് കോണ്ഗ്രസ്സുകാര് വോട്ടെടുപ്പ് ഭഹിഷ്ക്കരിച്ചിരുന്നു. NCP യുടെ ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി കൂടിയാണിദ്ദഹം. 2 വര്‍ഷമാണ് കാലാവധി.

ലക്ഷദ്വീപ് ചരിത്രത്തിലെ ഒരു ശുഭ വാര്‍ത്ത.
ReplyDeletenettangalkoithuvaranum kottangal pariharikkanum ethu oru nimithamavatte
ReplyDelete