മിനിക്കോയ്: ലക്ഷദ്വീപിന്‍റെ തനതു സാംസ്കാരിക പൈത്യകം കാത്തു സൂക്ഷിക്കുന്ന മിനിക്കോയി ദ്വീപിന്‍റെ ആഘോഷ മേളയായ മിനിക്കോയ് ഫെസ്റ്റ് ഡിസംബര്‍ 28, 29 തിയതികളില്‍ കൊണ്ടാടും. പ്രസ്തുത മേളയില്‍ പ്രശസ്തമായ പ്രധാന മന്ത്രിയുടെ റോളിങ്ങ് ട്രോഫിക്കായുള്ള 'ജഹാദോണി' വള്ളം കളിയുമുണ്ടാകും. വിനോദ സഞ്ചാരികളെ ഏറെ ആഘര്‍ഷിക്കുന്ന ഈ പരിപാടി കാണാന്‍ ദേശീയ-അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. 'SPORTS' വകുപ്പാണ് വിനോദ സഞ്ചാരികള്‍ക്കുള്ള യാത്ര സൌകര്യം ഏര്‍പ്പെടുത്തുന്നത്. ലക്ഷദ്വീപിന്‍റെ മറ്റു ദ്വീപുകളെ അപേക്ഷിച്ച് ഭാഷയിലും വേഷത്തിലും ഏറെ വൈവിധ്യം പുലര്‍ത്തുന്ന മിനിക്കോയിയുടെ സാംസ്കാരിക പൈത്യകം കാത്തു സൂക്ഷിക്കാനാണ് 2012 മുതല്‍ മിനിക്കോയ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാര്യ പരിപാടികള്‍ താഴെ:-
പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ
മിനിക്കോയ് ഫെസ്റ്റ് ഡിസംബര്‍ 28, 29 തിയതികളില്‍ സംഘടിപ്പിക്കും.
മിനിക്കോയ്: ലക്ഷദ്വീപിന്‍റെ തനതു സാംസ്കാരിക പൈത്യകം കാത്തു സൂക്ഷിക്കുന്ന മിനിക്കോയി ദ്വീപിന്‍റെ ആഘോഷ മേളയായ മിനിക്കോയ് ഫെസ്റ്റ് ഡിസംബര്‍ 28, 29 തിയതികളില്‍ കൊണ്ടാടും. പ്രസ്തുത മേളയില്‍ പ്രശസ്തമായ പ്രധാന മന്ത്രിയുടെ റോളിങ്ങ് ട്രോഫിക്കായുള്ള 'ജഹാദോണി' വള്ളം കളിയുമുണ്ടാകും. വിനോദ സഞ്ചാരികളെ ഏറെ ആഘര്‍ഷിക്കുന്ന ഈ പരിപാടി കാണാന്‍ ദേശീയ-അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. 'SPORTS' വകുപ്പാണ് വിനോദ സഞ്ചാരികള്‍ക്കുള്ള യാത്ര സൌകര്യം ഏര്‍പ്പെടുത്തുന്നത്. ലക്ഷദ്വീപിന്‍റെ മറ്റു ദ്വീപുകളെ അപേക്ഷിച്ച് ഭാഷയിലും വേഷത്തിലും ഏറെ വൈവിധ്യം പുലര്‍ത്തുന്ന മിനിക്കോയിയുടെ സാംസ്കാരിക പൈത്യകം കാത്തു സൂക്ഷിക്കാനാണ് 2012 മുതല്‍ മിനിക്കോയ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാര്യ പരിപാടികള്‍ താഴെ:-
Subscribe to:
Post Comments (Atom)

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.