പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ചരക്ക് കയറ്റം സ്തംഭിച്ചതിനെതിരെ പ്രതിഷേധിച്ച് ചെത്ത്ലാത്ത് യൂണിറ്റ് NCP SDO ഓഫീസ് നാളെ ഉപരോധിക്കുന്നു

ചെത്ത്ലാത്ത്(7/10/13):- ചരക്ക് കയറ്റം സ്തംഭിച്ചതിനെതിരെ പ്രതിഷേധിച്ച് ചെത്ത്ലാത്ത് യൂണിറ്റ് NCP, SDO ഓഫീസ് നാളെ ഉപരോധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ചെത്തിലാത്തിലേക്കുള്ള ചരക്ക് കയറ്റം സ്തംഭിച്ചിരിക്കുകയാണ്. കൂടാതെ ദ്വീപിലെ പ്രധാന 3 ഗസറ്റഡ് തസ്തികകളില്‍ ഓഫീസര്‍മാരില്ലാത്തതും നാട്ടുകാര്‍ക്ക് ഏറെ പ്രശ്നമാവുകയാണ്. SDO,മെഡിക്കല്‍ ഓഫീസര്‍, AE PWD തുടങ്ങിയ ഓഫീസര്‍മാരാണ് ഇല്ലാത്തത്. ഇതിനെതിരെ ശക്തമായ പ്രക്ഷോപമാണ് നാളെ സംഘടിപ്പിക്കുന്നതെന്ന NCP യൂത്ത് സെക്രട്ടറി ശ്രീ.സബൂര്‍ ഹുസൈന്‍ ദ്വീപ് ഡയറിയോട് പറ‌ഞ്ഞു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.