കവരത്തി(17/10/2013): ഈ മാസം 18നു ആരംഭിക്കുന്ന LD ക്ലര്‍ക്ക് സ്പീഡ് ടെസ്റ്റിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കവരത്തിയില്‍ എത്തിച്ചേരാന്‍ മതിയായ യാത്രാസൌകര്യം ഏര്‍പ്പെടുത്താന്‍ ദ്വീപ് ഭരണകൂടം പരാജയപ്പെട്ട സാഹചര്യത്തില്‍ ലക്ഷദ്വീപിലെ രണ്ടു പ്രമുഖ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളായ LSA, NSUI എന്നിവര്‍ ദ്വീപ് ഡയറിയോട് പ്രതികരിക്കുന്നു.
LSA പ്രസിഡന്‍റ് MA രിസാല്‍:- "കവരത്തിയില്‍ എത്തിച്ചേരാനുള്ള പുതിയ കപ്പല്‍ പ്രോഗ്രാം അഡ്മിനിസ്ട്രേറ്റര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട് അംഗീകരിച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കു ഉപകാരപ്രദമാകും. രജിസ്ട്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ വരുന്ന പ്രകാരം നല്‍കുവാനുള്ള സൌകര്യം ഏര്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട്.
NSUI പ്രസിഡന്‍റ് ശംസീര്‍ അന്‍സാരി ഖാന്‍:- "രജിസ്ട്രേഷന് എത്താന്‍ പറ്റാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതാത് ദ്വീപുകളില്‍ SDO ഓഫീസിലും കൊച്ചിയിലുള്ളവര്‍ക്ക് കൊച്ചി അഡ്മിനിസ്ട്രേഷന്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യാനുമുള്ള സംവിധാനം ഒരുക്കുമെന്ന് MP ശ്രീ. ഹംദുള്ള സയ്യിദ് ഉറപ്പ് തന്നു".

ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ക്ക് ഒന്നിച്ച് പോരാടിയതിന് ദ്വീപ് ഡയറിയുടെ ആശംസകള്‍.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.