1. കണ്‍ഫര്‍മേഷന്‍ പേജും ചെലാന്‍ കോപ്പിയും CBSE ഓഫീസില്‍ എത്തേണ്ട അവസാന തിയതി: 07/11/2013.
2. അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കാന്‍ തുടങ്ങാം: 18/12/2013 മുതല്‍.
3. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റു സവിശേഷതകള്‍:
1. പരീക്ഷ സമയം രണ്ടര മണിക്കൂര്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ രണ്ടര മണിക്കൂര്‍ തന്നെ.
2. കഴിഞ്ഞ പരീക്ഷകളില്‍ നിന്നും വ്യത്യസതമായി രാവിലെ പേപ്പര്‍ 2 ഉം ഉച്ചക്ക് പേപ്പര്‍ 1ഉം ആണ് നടത്തുന്നത്.
------------------------------------------------------------------------
എങ്ങനെ അപേക്ഷിക്കാം?
Step 1: ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Step 2: ചിത്രത്തില്‍ കാണുന്നത് പോലെ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം NEXT ബട്ടണ്‍ അമര്‍ത്തുക. ശ്രദ്ധിക്കുക വിദ്യാഭ്യാസ യോഗ്യതാ കോളത്തില്‍ ചോദിക്കുന്ന ഡിഗ്രി നിങ്ങളുടെ B.Edഉം ഡിപ്ലോമ കോളത്തില്‍ ഉദേശിച്ചത് TTC/D.Ed മാണ്. ഇവയ്ക്ക് തതുല്ല്യമുള്ളതും ആവാം.
Step 3: പിന്നീട് സ്ക്രീനില്‍ തെളിയുന്ന confirm പേജ് വായിച്ചിട്ട് വീണ്ടും FINAL SUBMIT'ല്‍ ക്ലിക്ക് ചെയ്യുക. ഇല്ലെങ്കില്‍ EDIT ചെയ്യുക.
Step 4: സ്ക്രീനില്‍ തെളിയുന്ന Registration No നോട്ട് ചെയ്തു വെക്കുക.
Step 5: നിങ്ങളുടെ ഫോട്ടോയും(4 to 100 kb) ഒപ്പും(1 to 30 kb) അപ് ലോഡ് ചെയ്യുക.
Step 6: Upload വിജയിച്ചാല്‍ താഴെ കാണുന്ന message ലഭിക്കും.
അടുത്ത ഘട്ടത്തില്‍ ഫീസ് അടയ്ക്കാനൂള്ള message വരും
നിങ്ങള്ക്ക് ഇഷ്ടമുള്ള വിധം ഫീ അടക്കുക.
ചെലാന്‍ അടക്കുന്നവര്‍ ബാങ്കില്‍ ചെന്ന്‍ഫീ അടച്ച ശേഷം വീണ്ടും ലോഗിന്‍ ചെയ്തു വിവരങ്ങള്‍ പൂരിപ്പിക്കുക.
(മുകളില്‍ കൊടുത്ത entry വിവരങ്ങള്‍ കേവലം ഉദാഹരണങ്ങള്‍ മാത്രം..)
Step 7: കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്‍റ് എടുത്തു താഴെ പറയുന്ന അഡ്രസ്സിലേക്ക് അയക്കുക.
THE ASSISTANT
SECRETARY (CTET),
CENTRAL BOARD OF SECONDARY EDUCATION,
PS 1-2, INSTITUTIONAL AREA,
I P EXTENSION, PATPARGANJ, DELHI-110 092
----------------------------------------------
കൂടുതല്‍ സംശയങ്ങള്‍ താഴെ കമന്റ്സില്‍ ചോദിക്കുക.

അടുത്ത ഘട്ടത്തില്‍ ഫീസ് അടയ്ക്കാനൂള്ള message വരും നിങ്ങള്ക്ക് ഇഷ്ടമുള്ള വിധം ഫീ അടക്കുക.
ചെലാന്‍ അടക്കുന്നവര്‍ ബാങ്കില്‍ ചെന്ന്‍ഫീ അടച്ച ശേഷം വീണ്ടും ലോഗിന്‍ ചെയ്തു വിവരങ്ങള്‍ പൂരിപ്പിക്കുക.
(മുകളില്‍ കൊടുത്ത entry വിവരങ്ങള്‍ കേവലം ഉദാഹരണങ്ങള്‍ മാത്രം..)
Step 7: കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്‍റ് എടുത്തു താഴെ പറയുന്ന അഡ്രസ്സിലേക്ക് അയക്കുക.
THE ASSISTANT
SECRETARY (CTET),
CENTRAL BOARD OF SECONDARY EDUCATION,
PS 1-2, INSTITUTIONAL AREA,
I P EXTENSION, PATPARGANJ, DELHI-110 092
----------------------------------------------
കൂടുതല്‍ സംശയങ്ങള്‍ താഴെ കമന്റ്സില്‍ ചോദിക്കുക.

ആധാര്‍ നമ്പര്‍ കിട്ടാത്തവര്‍ എന്തു ചെയ്യും?
ReplyDeleteആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ല. ആ കോളം ഒന്നും എഴുതാതെ വിടുക..
Deleteകഴിഞ്ഞ CTET ന്റെ രജിസ്ട്രേഷന്‍ നമ്പര്‍ അറിയാത്തവര്‍ എന്തു ചെയ്യണം?
ReplyDeleteപഴയ CTETന്റെ മാര്‍ക്ക് ലിസ്ടൂകളിലോ ഹാള്‍ടിക്കറ്റിലോ രജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടാകാം. ഇല്ലെങ്കില്‍ CBSE'യുമായി ബന്ധപ്പെടുകയോ കോളത്തില്‍ No എന്നും കാണിക്കുകയോ ചെയ്യുക.
Deletewho are the eligible for Ctet
ReplyDeletea person who have qualification like TTC, BED, Special bed, BSED are eligible to write CTET (The PDC/degree mark should be >=45% for ST candidate, some relaxation up to 5% will also available with respect to NCTE norms 2002)
DeleteSome people will say +2 students can also be attending CTET exam….. Is it true?
ReplyDeleteചില +1, +2 പഠിക്കുന്ന കുട്ടികള്‍ പരിശീലനത്തിന് വേണ്ടി ഈ ടെസ്റ്റിന് അപേക്ഷ സമര്‍പ്പിച്ച് പരീക്ഷ എഴുതാറുണ്ട്. പക്ഷെ ജയിക്കുകയാണെങ്കില്‍ നിയമനത്തിന് അപേക്ഷിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. കാരണം അധ്യാപക ട്രൈനീങ്ങിന് അപേക്ഷിക്കുകയോ കോഴ്സിന് ചേരുകയോ ചെയ്യാതെ പരീക്ഷ എഴുതിയതിലൂടെ CBSE'യുടെ എലിജിബിലിറ്റി നോം തെറ്റിച്ചു എന്ന ന്യായം. എന്തായാലും പരിശീലനത്തിന് വേണ്ടി മാത്രം അപേക്ഷിച്ചാല്‍ ഭൌതികമായി കുഴപ്പമില്ല.
Delete