1.11.13
രാവിലെ 8 ന് പതാകയുയര്‍ത്തല്‍
വൈകുന്നേരം 5 മണിക്ക് കീളാബാക്കൂട്ടം (ലക്ഷദ്വീപിലെ പരമ്പരാഗത രാക്കഥാവട്ടത്തിന്റെ പുനരുദ്ധാരണം)
രാത്രി 7 മണിക്ക് കില്‍ത്താന്‍ ദ്വീപിലെ പാട്ടുകാരന്‍ (റിയാലിറ്റിഷോ- ജഡ്ജസ് അഷ്റഫ് പാലപ്പെട്ടി, കെ.സി.കരീം കില്‍ത്താനി, ശ്രീ.ടി.കാസിം)
2.11.13
രാവിലെ 10 ന് സാംസ്ക്കാരിക സെമിനാര്‍ (സ്ഥലം- ബര്‍ക്കത്ത് ഭവന്‍)
ഉത്ഘാടകന്‍- ശ്രീ.എന്‍.കോയാ
അധ്യക്ഷന്‍- ശ്രീ.സൈത് മുഹമ്മദ് കോയാ, SDO
മുഖ്യ പ്രഭാഷകന്‍- ശ്രീ.ടി.കാസി, സെക്രട്ടറി, കലാ അക്കാദമി
സെമിനാര്‍ വിഷയം
1. ലക്ഷദ്വീപ് ഭാഷയും ഭാഷയുടെ അവജയവും പുനരുദ്ധാരണവും - ശ്രീ.പി.യാക്കൂബ് മാസ്റ്റര്‍
2. ലക്ഷദ്വീപ് സാഹിത്യം യുഗങ്ങളിലൂടെ - ശ്രീ.ഇസ്മത്ത് ഹുസൈന്‍
3. മാപ്പിളപ്പാട്ട് രചനയുടെ രസതന്ത്രം- അഷ്റഫ് പാലപ്പെട്ടി
രാത്രി 8 മണിക്ക് പൊതു സമ്മേളനം (ജീലാനി ബീച്ച്)
അവാര്‍ഡ് ദാനം
1. ലക്ഷദ്വീപ് സാഹിത്യ പുരസ്ക്കാരം 2013
2. രചനാ പുരസ്ക്കാരം 2013
ശേഷം കലാപരിപാടികള്‍

പരി പാടികളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ചമയം ഹാജാ ഹുസൈന്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.