കില്‍ത്താന്‍ (17.10.13):- ലക്ഷദ്വീപ് എം.പി. അഡ്വ.ഹംദുള്ളാ സഈദിന്റെ എം.പി ലാഡ് ഫണ്ടില്‍ നിന്ന് കില്‍ത്താന്‍ ദ്വീപിന് വേണ്ടി നിര്‍മ്മിക്കുന്ന സിവില്‍ സ്റ്റേഷന് ചെയര്‍പേഴ്സണ്‍ ശ്രീ.എന്‍.കോയ ഹാജിയുടെ സാന്നിധ്യത്തില്‍ എം.പി നിര്‍വ്വഹിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. സബ് ഇന്‍സ്പെക്ടറുടെ ഔദ്യോഗിക വസതിക്ക് പിന്‍വശത്ത് നിര്‍മ്മിക്കുന്ന സിവില്‍ സ്റ്റേഷന് 6 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ithrayum brihathaaya oru padhadhikku tharakkallitta vartha valare cheruthaayitu koduthathil vehsmam und....
ReplyDeleteee bloginte admin ncp karanayirikkum. athondavum vaarthakk ithra churukkam
ReplyDeleteengane kodukkane mennu nigal onnu paranju tharumao?
ReplyDeleteEthra tharakkallukala verum tharakalayi mariyittullathu.panipoorthiyakumbol ithilum mahathaki kodukkunnathanu abhikamyam.yathoru varumanavum illathe nanma agrahikkunna chila samuuhika sevakarude pravarthanathinu rashtreeyalabham lakshyam vechulla kuuduthal vipuleekaranathinte avashyamundo?
ReplyDelete