പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷനറി ഓഫിസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികയിലെ നിയമനത്തിനായിഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്പഴ്സനേല്‍ സിലക്ഷന്‍ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് (CWE) വിജ്ഞാപനമായി. ഒക്ടോബറില്‍ പരീക്ഷ നടക്കും. ഓണ്‍ലൈന്‍ പരീക്ഷയാണ്. ഇന്റര്‍വ്യൂവുംഅലോട്ട്മെന്റും ഐബിപിഎസ് സംഘടിപ്പിക്കും. പത്തൊന്‍പത് പൊത ുമേഖലാ ബാങ്കുകള്‍ക്കൊപ്പം ഐഡിബിഐ ബാങ്കുംഇസിജിസിയും ഐബിപി എസ്രീതി സ്വീകരിച്ചിട്ടുണ്ട്.ബിരുദക്കാര്‍ക്കാണ് അപേക്ഷിക്കാന്‍അര്‍ഹത.ജൂലൈ 22 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും.ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.
പരീക്ഷാരീതിയുംതിരഞ്ഞെടുപ്പും :
പൊതുമേഖലാ ബാങ്കുകളിലെ പിഒ/ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് ഐബിപിഎസ് നടത്തുന്ന മൂന്നാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഐബിപിഎസ് പരീക്ഷ (ങ്കല്‍ഞ്ഞഎഴുതിയ ഉദ്യോഗാര്‍ഥികളെ മാത്രമേ ഈ ബാങ്കുകളിലെ പിഒ/മാനേജ്മെന്റ് ട്രെയിനി നിയമനങ്ങള്‍ക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതുപരീക്ഷയില്‍ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. യോഗ്യത നേടുന്നവര്‍ക്ക്തുടര്‍ന്ന് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമണ്‍ ഇന്റര്‍വ്യൂവുമുണ്ടാകും.പൊതുപരീക്ഷയിലും ഇന്റര്‍വ്യൂ
വിലും ലഭിക്കുന്ന മാര്‍ക്കിന്റെഅടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയെ ബാങ്കുകളിലൊന്നിലേക്ക്അലോട്ട് ചെയ്യും.
IBPS വഴി തിരഞ്ഞെടുപ്പ് നടത്തുന്ന ബാങ്കുകള്‍:
1.അലഹാബാദ് ബാങ്ക്
2. ആന്ധ്രാ ബാങ്ക്
3. ബാങ്ക് ഓഫ് ബറോഡ
4. ബാങ്ക് ഓഫ് ഇന്ത്യ
5. ബാങ്ക് ഓഫ് മഹാരാഷ്ട്ര
6. കനറാ ബാങ്ക്
7. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
8. കോര്‍പറേഷന്‍ ബാങ്ക്
9. ദേന ബാങ്ക്
10. ഇന്ത്യന്‍ ബാങ്ക്
11. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
12. ഓറിയന്റല്‍ ബാങ്ക് ഓഫ്കൊമേഴ്സ്
13. പഞ്ചാബ് നാഷനല്‍ ബാങ്ക്
14. പഞ്ചാബ് ആന്‍ഡ് സിന്‍ഡ്ബാങ്ക്
15. സിന്‍ഡിക്കറ്റ് ബാങ്ക്
16. യൂണിയന്‍ ബാങ്ക് ഓഫ്ഇന്ത്യ
17. യുണൈറ്റഡ് ബാങ്ക് ഓഫ്ഇന്ത്യ
18. യൂക്കോ ബാങ്ക്
19. വിജയാ ബാങ്ക്
20. ഐഡിബിഐ ബാങ്ക്
21. ഇസിജിസി
22. മറ്റേതെങ്കിലും ബാങ്ക്, ധനകാര്യസ്ഥാപനം.
യോഗ്യതയും പ്രായവും:
യോഗ്യത: കുറഞ്ഞത് 60 % മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദംഅല്ലെങ്കില്‍തത്തുല്യം (പട്ടികവിഭാഗം/ വികലാംഗര്‍ക്ക് 55 % മാര്‍ക്ക് മതി).
പരീക്ഷാ കേന്ദ്രങ്ങള്‍ :
ലക്ഷദ്വീപില്‍ കവരത്തി പരീക്ഷാ കേന്ദ്രമുണ്ടാകും. കേരളത്തില്‍ (സ്റ്റേറ്റ് കോഡ്:27) കണ്ണൂര്‍, കൊച്ചി, കൊല്ലം,കോട്ടയം, കോഴിക്കോട്, തൃശൂര്‍,തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.ഓണ്‍ലൈന്‍ അപേക്ഷ: http://ibpsreg.sifyitest.com/cwepojul05/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷഅയയ്ക്കാം. അപേക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍വെബ്സൈറ്റില്‍ ലഭിക്കും.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.